നെയ്യാറ്റിൻകര: കൃഷ്ണനഗർ വടക്കേ പനവിളാകത്ത് വീട്ടിൽ പരേതനായ കെ.കെ. പരമേശ്വരൻക്കുട്ടിയുടെ ഭാര്യ സി. അംബികാദേവി (71) നിര്യാതയായി. മകൾ: കൃഷ്ണപ്രിയ. മരുമകൻ: കൃഷ്ണ കാർത്തിക് കെ.എസ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8:30ന് പൂജപ്പുര നാഗർകാവിന് സമീപമുള്ള തണൽ ഭവനിൽ.