
വെഞ്ഞാറമൂട്: സൗദാഗ്യയിൽ പരേതനായ തങ്കപ്പൻപിള്ളയുടെ ഭാര്യ ചെല്ലമ്മ (93) നിര്യാതയായി. മക്കൾ: രാജേന്ദ്രൻ, അജയൻ (പപ്പൻ,റിട്ട.എ.എ.ഡി.എം.ഇ), സനിൽകുമാരി, ജോയിറോസ്(റേഷൻഷോപ്പ് നേമം), സനൽകുമാർ. മരുമക്കൾ: സജിതകുമാരി(റിട്ട. ടീച്ചർ വട്ടപ്പാറ), ശിവകുമാരി (റിട്ട. ഹെഡ് നേഴ്സ് എസ്.എ.ടി), വേണുഗോപാൽ(റിട്ട.ഡി.ജി.എം ബി.എസ്.എൻ.എൽ),താര(ഐ.സി.ഡി.എസ് അർബൻ വർക്കർ),ലത. സംസ്കാരം::ഇന്ന് രാവിലെ 12 ന് വീട്ടുവളപ്പിൽ.