
അതീവ ഗ്ളാമർ ചിത്രങ്ങൾ പങ്കുവയ്ക്കുന്നതിലൂടെ സമൂഹമാധ്യമത്തിൽ ഏറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് ഐശ്വര്യ സുരേഷ്. ഗ്ളാമർ കാട്ടുന്നതിൽ ഐശ്വര്യയ്ക്ക് നിബന്ധനങ്ങളൊന്നുമില്ല. അതിനാൽ ഐശ്വര്യയുടെ ചിത്രങ്ങൾ എല്ലാം ആരാധകർക്ക് ഹോട്ടാകുന്നു. ബിക്കിനിയിലും സാരിയിലും മോഡൺ വസ്ത്രത്തിലും എല്ലാം ഒരേപോലെ ഗ്ളാമറസായി എത്തുന്ന ഐശ്വര്യ 2016 ൽ നജിം കോയ സംവിധാനം ചെയ്ത കളി എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ എത്തുന്നത്. പുതുമുഖങ്ങളെ അണിനിരത്തി ഒരുങ്ങിയ കളിയിൽ പൂജിത എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. തുടക്കകാരിയുടെ പതിർച്ചയില്ലാതെ അഭിനയിക്കുകയും ചെയ്തു. മലയാളത്തിൽ പുതിയ ചിത്രം താരം കമ്മിറ്റ് ചെയ്തിട്ടില്ല. പുതിയ ഹോട്ട് ചിത്രങ്ങളുമായി ഐശ്വര്യ എത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.