photo

നെടുമങ്ങാട്: പുലിപ്പാറ പുത്തൻവീട്ടിൽ സുധീറിന്റെ ഭാര്യ മേഘ എം.നായർ (44) നിര്യാതയായി. മകൻ: അനന്തകൃഷ്ണൻ നായർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.