വെള്ളറട: ചെമ്പകത്തിൽ പ്രസാദിന്റെ (ബാങ്ക് ഓഫ് ബറോഡ പനച്ചമൂട് ബ്രാഞ്ച്) ഭാര്യ രജനി (40) നിര്യാതയായി മക്കൾ: കാശിനാഥ്, കൗശിക് നാഥ്. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. സഞ്ചയനം 19ന് രാവിലെ 9ന്.