
പെരുമ്പാവൂർ: കുറുപ്പംപടി - കുരുപ്പപ്പാറ കണ്ണോത്തുകുടി ജോർജിന്റെ ഭാര്യ ലീലാമ്മ ജോർജ് (69) നിര്യാതയായി. സംസ്കാരം 17 ന് കുറുപ്പംപടി സെന്റ് മേരീസ് കത്തീഡ്രൽ സെമിത്തേരിയിൽ. മക്കൾ: ദീപ ജോർജ് (നഴ്സ്, കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രി), എബി ജോർജ് (ആസ്ട്രേലിയ). മരുമക്കൾ: ജിജോ കെ. ഏലിയാസ്, ആശ കുഞ്ഞപ്പൻ.