കഴക്കൂട്ടം: കരിയിൽ വാറുവിളാകത്ത് പുത്തൻവീട്ടിൽ ജമീലാ ബീവി (65) നിര്യാതയായി. ഭർത്താവ്: ഷാഫി. മകൾ: സ്വപ്ന ഷാഫി. മരുമകൻ: സുജിത്.