ravi-vaidyar

പാറശാല: മുറിയത്തോട്ടം കൂട്ടവിളാകം പുത്തൻവീട്ടിൽ ടി. രവിവൈദ്യർ (60) നിര്യാതനായി. ഭാര്യ: പ്രേമ. മക്കൾ: വിപിൻകുമാർ, പ്രവീൺകുമാർ, പ്രജീബ ദേവി. മരുമക്കൾ: ജിനു, രമ്യ. സഞ്ചയനം: ഇന്ന് രാവിലെ 9 ന്.