
ശ്രീകാര്യം: തുറുവിയ്ക്കൽ എസ്.സി.ടി.ആർ.എ 25, പത്മവിലാസത്തിൽ പരേതനായ പരമേശ്വരൻ നായരുടെ ഭാര്യ പത്മാവതി അമ്മ (86, റിട്ട. അദ്ധ്യാപിക) നിര്യാതയായി. മക്കൾ: ബിജു. പി.പി., രാമഭദ്രൻ പി.പി., പ്രകാശ് പി.പി. മരുമക്കൾ: ബീനുകുമാരി പി.ആർ, ജലജ, അപർണ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്.