abdul-rehuman

കല്ലമ്പലം: നാവായിക്കുളം ഡീസന്റ്മുക്ക് റാഫി മൻസിലിൽ അബ്ദുൾറഹ് മാൻ (80) നിര്യാതനായി. മക്കൾ: മുഹമ്മദ് റാഫി, ഷീബ, ഷിജി. മരുമക്കൾ: സബീന,ഷെർഷാദ്,ഷിബു.