fathimabeevi

പച്ചല്ലൂർ: കുന്നുമ്പുറത്ത് വീട്ടിൽ പരേതനായ അബ്ദുൽ റഹ്മാൻ സാഹിബിന്റെ മകൾ ഫാത്തിമ ബീവി (85) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ്‌ നൂഹ്. മക്കൾ: അബ്ദുൽ കലാം ആസാദ് (റിട്ട. സൂപ്രണ്ട് ആർ.ടി.ഒ), അഷ്‌റഫ്‌ (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, സോയിൽ സർവേ). മരുമക്കൾ: സാജിദ, ഹസീന.