bhama

തിരുവല്ലം: ഗിരീഷ് ഭവനിൽ പരേതനായ സുധാകരൻ നായരുടെ (റിട്ട. എൻജിനിയർ) ഭാര്യ ഭാമാസരോജം (74, റിട്ട. ബി.എൻ.വി ഹൈസ്‌കൂൾ, മുൻ പഞ്ചായത്ത് അംഗം) നിര്യാതയായി. മക്കൾ: ഗിരീഷ്, സുമ, സുധ. മരുമക്കൾ: അനുപമ, പ്രസന്നകുമാരൻ നായർ, സതീഷ്‌കുമാർ. സംസ്‌കാരം: ഇന്ന് രാവിലെ 11.30ന് ശാന്തികവാടത്തിൽ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്.