പോത്തൻകോട്: കരൂർ കുമാർ ഭവനിൽ ജി.ഗോപകുമാരൻ നായർ (78 - റിട്ട.എക്സൈസ്) നിര്യാതനായി. ഭാര്യ: ഓമന അമ്മ. മക്കൾ: അരുൺ കുമാർ, അനീഷ് കുമാർ. മരുമക്കൾ: സന്ധ്യാ കുമാരി(ഡി.ഡി.ആർ.സി.), ഉത്തര.എസ്.നായർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.