പാറശാല: മര്യാപുരം കോടങ്കര മേലമ്മാകം ഷീല വിലാസത്തിൽ കെ.വിശ്വംഭരൻ (83) നിര്യാതനായി. ഭാര്യ: ടി.പങ്കജം. മക്കൾ: ഷീല, ലെനിൻ, സ്റ്റാലിൻ. മരുമക്കൾ: എസ്.ഗിരീശൻ, എ.ചന്ദ്രിക. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 9ന്.