nesayyan

കാര്യവട്ടം: തുണ്ടത്തിൽ കാട്ടാച്ചിറ വേളാങ്കണ്ണി ഹൗസിൽ നേശയ്യൻ (74) നിര്യാതനായി. ഭാര്യ: ജെസിന്ത. മക്കൾ: മിനി, സിനി, സുനു. മരുമക്കൾ : അജി, അനീഷ്. പരേതനായ അശോക്ദാസ്. പ്രാർത്ഥന: ചൊവ്വാഴ്ച രാവിലെ 8ന് താറാപോയ്ക ലൂർദ്മാതാ ദേവാലയത്തിൽ.