saroja-62

ഊന്നിൻമൂട്: പുഷ്പവിലാസത്തിൽ പരേതനായ അശോകന്റെ ഭാര്യ സരോജ അശോക് (62) പൂനെയിൽ നിര്യാതയായി. മക്കൾ: വിനയ് അശോക്, നിധി അശോക്.