നെടുമൺകാവ്: അനു ഭവനിൽ ഗോപാലകൃഷ്ണൻ ആചാരി (67) നിര്യാതനായി. ഭാര്യമാർ: രാധാമണി, പദ്മിനി. മക്കൾ: അനുശ്രീ, നാഗേന്ദ്രൻ, അശ്വതി. മരുമകൻ: പ്രസാദ്.