priyan

കാട്ടാക്കട:വിതുര ഇറയംകോട് ബൈജു ഭവനിൽ കെ.പ്രിയരഞ്ജൻ(49-മൃഗസംരക്ഷണ വകുപ്പ്,മല്ലപ്പള്ളി)കാട്ടാക്കട കോട്ടപ്പുറം മുദയിൽ രാധികയിൽ നിര്യാതനായി.ഭാര്യ:പി.എൽ.പ്രിയ.മക്കൾ:അതുല്യ പി.രഞ്ജൻ,അനുപമ പി.രഞ്ജൻ.സഞ്ചയനം:ഞായറാഴ്ച രാവിലെ 8.30ന്.