surendran

കുറ്റിച്ചൽ:കോട്ടൂർ ചമതമൂട് സുജാ ഭവനിൽ എസ്.സുരേന്ദ്രൻ (68)നിര്യാതനായി.അഖില കേരള വിശ്വകർമ്മ സഭ കോട്ടൂർ ശാഖാംഗം,ഓട്ടോ തൊഴിലാളി യൂണിയൻ കോട്ടൂർ യൂണിറ്റംഗം,കളത്തിൽ ശ്രീചാമുണ്ഡി അമ്മൻ കാവ് ക്ഷേത്ര ഭരണ സമിതിയംഗം,ഗീതാഞ്ജലി പുരുഷ സ്വയം സഹായ സംഘം മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.ഭാര്യ:അംബിക.മക്കൾ:സുജ,സുജി.സുജിത്ത്. മരുമക്കൾ:സുരേഷ്,സരിഗ,ജീന.സഞ്ചയനം:വ്യാഴാഴ്ച രാവിലെ 9ന്.