കടയ്ക്കാവൂർ :വക്കം കൊച്ചുകൊന്നയിൽ പരേതനായ ഗൗതമന്റെയും ശന്തയുടെയും മകൻ ഷിബു. ജി (45, കെ. എസ്. ആർ. ടി. സി ഡ്രൈവർ ,കാസർകോട് ഡിപ്പോ )നിര്യാതനായി. മകൻ :അനൂപ്, സഹോദരൻ : ഷാജി. സഞ്ചയനം 16ന് രാവിലെ 9ന്.