p

തിരുവനന്തപുരം: നോർക്ക റൂട്ട്സ് തിരുവനന്തപുരം സെന്ററിൽ നാളെ സാങ്കേതിക കാരണങ്ങളാൽ സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തൽ ഉണ്ടാവില്ലെന്ന് നോർക്ക റൂട്ട്സ് സി.ഇ.ഒ അറിയിച്ചു.

എ​ക്‌​സി​ക്യു​ട്ടീ​വ് ​അ​സി​സ്റ്റ​ന്റ് ​നി​യ​മ​നം

തി​രു​വ​ന​ന്ത​പു​രം​:​ ​പ്രോ​ഗ്രാം​ ​ഇം​പ്ലി​മെ​ന്റേ​ഷ​ൻ,​ ​ഇ​വാ​ലു​വേ​ഷ​ൻ​ ​ആ​ൻ​ഡ് ​മോ​ണി​റ്റ​റിം​ഗ് ​വ​കു​പ്പ് ​(​പി.​ഐ.​ഇ.​ ​ആ​ൻ​ഡ് ​എം.​ഡി​)​ ​സം​സ്ഥാ​ന​ത്തെ​ ​ഒ​മ്പ​തു​ ​ജി​ല്ല​ക​ളി​ൽ​ ​എ​ക്‌​സി​ക്യൂ​ട്ടി​വ് ​അ​സി​സ്റ്റ​ന്റ് ​ത​സ്തി​ക​യി​ൽ​ ​ക​രാ​ർ​ ​നി​യ​മ​നം​ ​ന​ട​ത്തും.​ 60​ ​ശ​ത​മാ​നം​ ​മാ​ർ​ക്കി​ൽ​ ​കു​റ​യാ​തെ​ ​എം.​ബി.​എ​/​പി.​ജി.​ഡി.​ബി.​എ​യും​ ​ക​മ്പ്യൂ​ട്ട​ർ​ ​പ​രി​ജ്ഞാ​ന​വു​മാ​ണ് ​യോ​ഗ്യ​ത.​ ​w​w​w.​c​m​d​k​e​r​a​l​a.​n​t​e​ ​വ​ഴി​യു​ള്ള​ ​അ​പേ​ക്ഷ​ക​ൾ​ ​ജൂ​ൺ​ 22​ന് ​വൈ​കി​ട്ട് ​അ​ഞ്ചി​ന് ​മു​മ്പ് ​ന​ൽ​ക​ണം.