
മൂവാറ്റുപുഴ: യു.ഡി.എഫ് മൂവാറ്റുപുഴ മണ്ഡലം ചെയർമാൻ കബീർ പൂക്കടശേരിയുടെ മാതാവ് കാവുങ്കര പൂക്കടശേരിയിൽ പരേതനായ അബ്ദുൽ ഖാദറിന്റെ ഭാര്യ ഫാത്തുമ്മ (93) നിര്യാതയായി. മറ്റുമക്കൾ: മുഹമ്മദ്, ഹംസ (ഇരുവരും പരേതർ), സുഹറ, അലിയാർ, ജാസ്മിൻ, ജെസി. മരുമക്കൾ: ജമീല, ലൈല, നിസാർ, സലാൽ, ഷാജിർ, സുഹറ, ഷംല