ll

വർക്കല: കിളിത്തട്ട് മുക്ക് അഞ്ചപ്പുര വീട്ടിൽ ഗിരിജാ കുമാരി .എസ് (54) നിര്യാതയായി. ഭർത്താവ് സുരേഷ് മക്കൾ: ലക്ഷ്മി ജി. എസ്‌ , ഹരികൃഷ്ണൻ. മരുമകൻ തമ്പി.സഞ്ചയനം ചൊവ്വാഴ്ച.