കൊട്ടിയം: കൊട്ടുപ്പുറം പള്ളി പിടഞ്ഞാറ്റതിൽ അഹമ്മദ് കുഞ്ഞിന്റെയും ആസിയാമ്മയുടെയും മകൻ നൗഷാദ് (40) നിര്യാതനായി. ഭാര്യ: സജീന.