
കിളിമാനൂർ:ചാരുപാറ ഒ.ജി.ഭവനിൽ ഒ.ജി.സുരേന്ദ്രബാബു (74- ചാരുപാറ ബാബു) നിര്യാതനായി. രാഷ്ട്രീയ സ്വയംസേവക സംഘം കിളിമാനൂർ താലൂക്ക് സംഘചാലക്,ആറ്റിങ്ങൽ ജില്ലാ സഹസംഘചാലക് . കിളിമാനൂർ മഹാദേവേശ്വരം ക്ഷേത്രസംരക്ഷണ സമിതി അദ്ധ്യക്ഷൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: സതീഭായി മക്കൾ:വീനസ് ബാബു,വിനേഷ് ബാബു,നിഷാ ബാബു മരുമക്കൾ:രജുമോൻ, ഐശ്വര്യആഘോഷ്,സുരേഷ്ക്കുറുപ്പ് സഞ്ചയനം: വെള്ളിയാഴ്ച .