ചോറ്റാനിക്കര: എരുവേലി മങ്ങാട്ടുവീട്ടിൽ പരേതനായ ശങ്കരകൈമളിന്റെ ഭാര്യ തങ്കമ്മ (90) നിര്യാതയായി. മക്കൾ: ലീല, സരോജിനി, വേണു, മോഹനൻ, സതീശൻ, നിർമ്മല. മരുമക്കൾ: കുഞ്ഞിക്കുട്ടൻ, വിജയൻ, സുമ, വിജയശ്രീ, ജലജ, സന്തോഷ്.