raveendran

വൈപ്പിൻ: സഹകരണസംഘം കയർഫാക്ടറിക്ക് സമീപം ചെറായി കൂവപറമ്പിൽ രവീന്ദ്രൻ (84) നിര്യാതനായി. ഭാര്യ: പരേതയായ ശാന്ത. മക്കൾ: തമ്പി, ഉഷ, മിനി. മരുമക്കൾ: വിജി, ബോസ്, ഷാജി.