വൈപ്പിൻ: അയ്യമ്പിള്ളി മനപ്പിള്ളി അഴീപ്പറമ്പിൽ തങ്കപ്പന്റെ മകൻ ബിജു (47) നിര്യാതനായി. കോൺഗ്രസ് കുഴുപ്പിള്ളി നാലാംവാർഡ് പ്രസിഡന്റാണ്. അമ്മ: ലളിത. സഹോദരിമാർ: ദീപ ബാബു, ഷീബ പ്രദീപ്.