chandramathi

ചിറയിൻകീഴ് : പെരുങ്ങുഴി നാലുമുക്ക് തണ്ണീർക്കോണം വി.വി നിവാസിൽ പരേതനായ തലാപ്പിൽ ഗോപിയുടെ ഭാര്യ ചന്ദ്രമതി (88) നിര്യാതയായി. മക്കൾ: രാജേന്ദ്രൻ, രാജാമണി, രാധാമണി, ശശികല, വിനായകൻ. മരുമക്കൾ: പരേതയായ വിജയലക്ഷ്മി, ചന്ദ്രിക, പരേതനായ വിജയൻ, പരേതനായ സുദേവൻ, ഇർഷ. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 9ന്.