
പാറശാല: അയിര ഇരമാംവിള തങ്ക ഭവനിൽ പരേതനായ ആർ.തങ്കപ്പൻ ആശാരിയുടെ ഭാര്യ സി.സീത (78) നിര്യാതയായി. മക്കൾ: എസ്.പ്രഭ, എസ്.മഹേശ്വരി, എസ്.ജയ, റ്റി.പ്രതാപചന്ദ്രൻ. മരുമക്കൾ: എസ്.മുരളീധരൻ, വേലപ്പനാശാരി, പരേതനായ സുകുമാരനാശാരി, മഞ്ചുഷ. സഞ്ചയനം: വ്യാഴാഴ്ച 9 രാവിലെ 9 ന്.