omana-bplm

ബാലരാമപുരം : തലയൽദേശത്ത് പുള്ളിയിൽമേലെ പുത്തൻവീട്ടിൽ പരേതനായ അപ്പുനാടാരുടെ ഭാര്യ ഓമന (81, റിട്ട. കൃഷിഭവൻ ജീവനക്കാരി )

നിര്യാതയായി. മക്കൾ :രാജു.എ,പരേതനായ വിജയൻ , വിജയകുമാരി, തങ്കം, സീത, സുധ, സനൽ.

സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30 ന്.