jagadamma

പേയാട് :പുല്ലുവിള വീട്ടിൽ പരേതനായ നീലകണ്ഠപിള്ളയുടെ ഭാര്യ ജഗദമ്മ (85) നിര്യാതയായി.

മക്കൾ:ജയചന്ദ്രൻ നായർ,ബാലചന്ദ്രൻ നായർ,പരേതയായ ജലജകുമാരി.

മരുമക്കൾ:അംബികാകുമാരി,ബിന്ദു.പരേതനായ സുരേന്ദ്രൻ നായർ.സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്.