gh

വർക്കല :ജനാർദ്ദനപുരം പെരുംകുളത്ത് ആർ.പി മന്ദിരത്തിൽ പരേതനായ രാജന്റെ ഭാര്യ പ്രസന്ന ദേവി (66 )നിര്യാതയായി.മക്കൾ :സുജിത്ത്, സുനിത ,സുന.മരുമക്കൾ : ലിബി.എസ് ,സേതു കുമാർ ,ഷിബു.മരണാനന്തരചടങ്ങ് 28ന് രാവിലെ 8.30 ന്.