sree

കളമച്ചൽ : കളമച്ചൽ താന്നിവിള വീട്ടിൽ പരേതനായ ചെല്ലപ്പന്റ ഭാര്യ ശ്രീമതി (84) നിര്യാതയായി. മക്കൾ : ശാന്ത, ഭാസി, ശശി, അനിൽകുമാർ .മരുമക്കൾ :സത്യശീലൻ, രാധ, സുധർമ, ശുഭ. സഞ്ചയനം വ്യാഴം 7.30 ന് .