പറവൂർ: താന്നിപ്പാടം കൈതവളപ്പിൽ പരേതനായ നാരായണന്റെ ഭാര്യ യശോദ (86) നിര്യാതയായി. മക്കൾ: പ്രീതി, സന്തോഷ്. മരുമക്കൾ: പരമേശ്വരൻ, ഉഷ