dinesh

തിരുവന്തപുരം: ടെലിവിഷൻ താരങ്ങളുടെ സംഘടനായായ ആത്മയുടെ ഭാരവാഹികളായി കെ.ബി.ഗണേശ്കുമാർ എം.എൽ.എ (പ്രസിഡന്റ്), ദിനേശ് പണിക്കർ (ജനറൽ സെക്രട്ടറി), പൂജപ്പുര രാധാകൃഷ്ണൻ (സെക്രട്ടറി), കിഷോർ സത്യ, മോഹൻ ആയിരൂർ (വൈസ് പ്രസിഡന്റുമാർ), ഷംസ് മണക്കാട്(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

ganesh

മൂന്ന് വർഷമാണ് ഭാരവാഹികളുടെ കാലാവധി.