എഴുകോൺ: മുല്ലവേലിൽ ഭാഗം മായാമന്ദിരത്തിൽ പരേതനായ ഗോപാലനാചാരിയുടെ ഭാര്യ ദേവി (88) നിര്യാതയായി. മക്കൾ: രാധാമണി, തങ്കമണി, പരേതനായ സോമരാജൻ. മരുമക്കൾ: പരേതനായ ഗോപാലകൃഷ്ണൻ, പരേതനായ ജനാർദ്ദനൻ, ഗീത കുമാരി.