കൂടൽ: നെടുമൺകാവ് കൃഷ്ണവിലാസത്തിൽ പരേതനായ വേലപ്പൻ നായരുടെ ഭാര്യ ജി. രാജമ്മ (80) നിര്യാതയായി. മക്കൾ: ഉഷാകുമാരി, വിജയകുമാർ, ഉദയകുമാർ, അജയകുമാർ. മരുമക്കൾ: രതി, ഉഷ, സരസ്വതി, പരേതനായ പൂർണേശ്വരൻ നായർ.