d

നെടുമങ്ങാട് : കരിപ്പൂര് ഉഴപ്പാക്കോണം ജിജു ഭവനിൽ ബി.ശശിധരൻ (73 ) നിര്യാതനായി. ഭാര്യ ആർ.വത്സല. മക്കൾ : സിന്ധു, ഗംഗാജ്യോതി , ഷീജ. മരുമക്കൾ : പരേതനായ ദീപുകുമാർ, നീതു,സുരേഷ്. സഞ്ചയനം : 20 തിങ്കൾ രാവിലെ 8 ന്