photo

നെടുമങ്ങാട്:എൽ ഡി എഫ് നെടുമങ്ങാട് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നെടുമങ്ങാട് മുനിസിപ്പൽ ടൗൺ ഹാളിൽ സംഘടിപ്പിച്ച വികസന സെമിനാർ മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു.നെടുമങ്ങാട് നഗരസഭാ ചെയർപേഴ്സൺ സി.എസ്.ശ്രീജ അദ്ധ്യക്ഷത വഹിച്ചു.സി.പി.എം ഏരിയ സെക്രട്ടറി അഡ്വ.ആർ.ജയദേവൻ സ്വാഗതം പറഞ്ഞു.സി.പി.ഐ മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫ്,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.അമ്പിളി,ജില്ലാ പഞ്ചായത്ത് മെമ്പർ,വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ,നഗരസഭാ കൗൺസിലർമാർ,പഞ്ചായത്ത് മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു.