തിരുവനന്തപുരം: പൂജപ്പുര എള്ളുവിള വീട്ടിൽ പരേതനായ രാഘവൻ നായരുടെയും പരേതയായ ഭഗിരഥി അമ്മയുടെയും മകളും പരേതനായ കൃഷ്ണൻ നായരുടെ ഭാര്യയുമായ മീനാക്ഷി അമ്മ(89) നിര്യാതയായി. മക്കൾ: നിർമ്മല കുമാരി (റിട്ട. ഹെഡ് ടീച്ചർ മഞ്ചേരി ബോയ്സ് ഹൈസ്‌കൂൾ) ജയകുമാരി (റിട്ട. ട്രഷറി മഞ്ചേരി), രാധാകൃഷ്ണൻ (ബിസിനസ്) ,രാജം(റിട്ട. നഴ്സിംഗ് സൂപ്രണ്ട് മഞ്ചേരി മെഡിക്കൽ കോളേജ് ).മരുമക്കൾ: വേണുഗോപാലൻ (റിട്ട .ആയുർവേദ കോളേജ് സൂപ്രണ്ട്), പരേതനായ വിശ്വനാഥൻ (വെളുത്തെത്തൊടി, മഞ്ചേരി), രാജഗോപാലൻ( റിട്ട.തഹസിൽദാർ, മഞ്ചേരി), രജനി (കോഴിക്കോട്).