p

തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ ഫാർമസി കോളേജുകളിലെ എം.ഫാം സ്റ്റേറ്റ് മെരിറ്റ് സീറ്റുകളിലേക്ക് 2021ലെ ബിഫാം അവസാന വർഷ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. www.cee.kerala.gov.in വെബ്സൈറ്റിൽ 20ന് ഉച്ചയ്ക്ക് മൂന്നുവരെ അപേക്ഷിക്കാം. ഹെൽപ്പ് ലൈൻ- 04712525300

പി​എ​ച്ച്.​ഡിഅ​ഡ്മി​ഷൻ

തി​രു​വ​ന​ന്ത​പു​രം​:​ഗു​ലാ​ത്തി​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​ഫി​നാ​ൻ​സ് ​ആ​ൻ​ഡ് ​ടാ​ക്സേ​ഷ​നി​ൽ​ ​സാ​മൂ​ഹ്യ​ശാ​സ്ത്ര​ത്തി​ൽ​ ​പി​ ​എ​ച്ച്.​ഡി​ക്ക് ​അ​ഡ്മി​ഷ​ൻ​ ​തു​ട​ങ്ങി.​ ​സാ​മ്പ​ത്തി​ക​ശാ​സ്ത്ര​ത്തി​ൽ​ 55​ശ​ത​മാ​നം​ ​മാ​ർ​ക്കോ​ടെ​ ​ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ​മാ​ണ് ​യോ​ഗ്യ​ത.​ആ​റ് ​സീ​റ്റു​ക​ളാ​ണു​ള്ള​ത്.​ 20000​രൂ​പ​ ​പ്ര​തി​മാ​സ​ഫെ​ലോ​ഷി​പ്പ് ​കി​ട്ടും.​ ​അ​പേ​ക്ഷാ​ഫോ​റം​ ​വെ​ബ്സൈ​റ്റി​ൽ.​ 30​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​ഫോ​ൺ​:9818157924.