തൃപ്പൂണിത്തുറ: ഉദയംപേരൂർ പനച്ചിക്കൽ ശിവൻ (85) നിര്യാതനായി. ഭാര്യ: പരേതയായ ശാരദ. മക്കൾ: പ്രതാപൻ, രാജു, പ്രദീപൻ. മരുമക്കൾ: ലക്ഷ്മി, ജിജി.