വിലങ്ങറ: പിണറ്റിൻമുകൾ പ്രസന്ന സദനത്തിൽ ശാർങ്ധരൻ (58) നിര്യാതനായി. ഭാര്യ: വിജയകുമാരി. മകൻ: അഭീകൃഷ്ണ. സഞ്ചയനം 20ന് രാവിലെ 8ന്.