
പേരാമ്പ്ര: മഠത്തുംഭാഗത്തെ പ്രണവം വി.കെ.നാരായണൻ (70) നിര്യാതനായി. ഓൾ കേരള ഗവ.കോൺട്രാക്ടേർസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗവും മേപ്പയൂർ ശ്രീകണ്ഠമനശാലാ ക്ഷേത്ര പരിപാലന കമ്മിറ്റി വൈസ് പ്രസിഡന്റുമാണ്. ഭാര്യ: ശ്യാമള. മക്കൾ: പ്രജേഷ്, പ്രജിലേഷ് (ഇൻഫോസിസ്, ബംഗളൂരു), പ്രസൂൺ. മരുമകൾ: ഷജില ( ചെങ്ങോട്ടുകാവ് ).