viyatth-

ഒല്ലൂർ : എസ്.ആർ.പി ചെയർമാനും എസ്.എൻ.ഡി.പി യോഗം കൗൺസിലറുമായിരുന്ന കെ.ജി.വിയ്യത്ത് (കിട്ടു 90) നിര്യാതനായി.ദീർഘകാലം തൃശൂർ സഹകരണ കാർഷിക വികസന ബാങ്ക് ഭരണസമിതി അംഗമായിരുന്നു. ഭാര്യ: ലീല (റിട്ട. താലൂക്ക് ഓഫീസ് ജീവനക്കാരി). മക്കൾ: വിനോദ് ( തമ്പി), പ്രീത. മരുമക്കൾ: ഷൈനി, ഡോ.വി.ആർ ബാഹുലേയൻ (റിട്ട. ആയുർവേദ ജോ. ഡയറക്ടർ ).