mujib-khan-45

പത്തനാപുരം: കാര്യറ - ബംഗ്ലാവിൽ വീട്ടിൽ ഷംസുദീന്റെയും ഫാത്തിമാ ബീവിയുടെയും മകൻ മുജീബ് ഖാൻ (45) നിര്യാതനായി. ഭാര്യ: സിനി. മക്കൾ: ഫാത്തിമുത്ത്, ഹലീമ, അബൂസുഫിയാന.