തിരുവനന്തപുരം:സംസ്ഥാന സർക്കാർ സംരംഭക വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി നഗരസഭയുടെയും വ്യവസായ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ പുതിയ സംരംഭങ്ങൾ തുടങ്ങുന്നവർക്കായി ഏകദിന ശില്പശാല നടത്തും.നഗരസഭയിലെ ഒന്നു മുതൽ മുതൽ 20
വരെയുള്ള വാർഡുകൾക്കായി സംഘടിപ്പിച്ചിരിക്കുന്ന ശിൽപശാല ഇന്ന് രാവിലെ 10ന് ശ്രീകാര്യം ലീല കല്യാണമണ്ഡപത്തിൽ മേയർ ആര്യ രാജേന്ദ്രൻ ഉദ്ഘാടനം നിർവഹിക്കും. ഫോൺ.9656522605.