കോവളം: മുട്ടയ്ക്കാട് കൃഷ്ണ കൃപയിൽ പരേതനായ ഉണ്ണി ചെട്ടിയാരുടെ ഭാര്യ മീനാക്ഷി ( 95 )നിര്യാതയായി.
മക്കൾ : ശശിധരൻ ,സുകുമാരൻ , സേതുരാജൻ , രമണീദേവൻ, തുളസി, കൃഷ്ണൻകുട്ടി.
മരുമക്കൾ: സി. ഓമന, അംബിക, ശാന്തകുമാരി, ദേവരാജൻ, മണിയൻ, അമ്പിളി .