തിരുവനന്തപുരം : പുല്ലുകാട് കരിമണൽ ശ്രുതി നിലയത്തിൽ സുന്ദരൻ (79) നിര്യാതനായി. ഭാര്യ: പരേതയായ വത്സല. മക്കൾ: പരേതരായ സുരേഷ്, സുനിൽ. മരുമക്കൾ: സതി, ശോഭ. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8.30ന്.